മഞ്ചേരി: ഇന്ത്യന്‍ ഫുട്ബോള്‍ ലീഗില്‍ ഐസ്വാള്‍ എഫ്സിക്കെതിരെ ഗോകുലം കേരളയ്ക്ക് തകര്‍പ്പന്‍ ജയം. ലീഗ് ഘട്ടത്തില്‍ ഇന്നലെ നടന്ന അവസാന ഹോം മത്സരത്തില്‍ ജയം 4-2ന്. ഈ...
Read moreDetailsആന്റാല്യ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ കോസ്റ്ററിക്കയ്ക്കെതിരെ ഇറാന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് വിജയം നേടിയത്. ആദ്യ പകുതിയില്‍ നാല് ഗോളുകള്‍ നേടിയ...
Read moreDetailsമുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റ് ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ ഇയാന്‍ വില്ല്യം ലാങ്ഫോര്‍ഡ്(76) മരിച്ച നിലയില്‍. പ്രീമിയര്‍ ലീഗിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബ്രോഡ്കാസ്റ്റിങ് സംഘട്ടിലുള്‍പ്പെട്ട ഇദ്ദേഹം താമസിച്ചിരുന്ന...
Read moreDetailsമുംബയ്: ഈ വര്‍ഷത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹോം സീസണ് മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, സിംബാബ്വെ, ഓസ്ട്രേലിയ ടീമുകളാണ് ഈ വര്‍ഷം ഇന്ത്യയില്‍...
Read moreDetailsബെംഗളൂരു: രണ്ട് മാസത്തോളം നീളുന്ന ഭാരത ക്രിക്കറ്റ് പൂരം ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐപിഎല്‍)ന്റെ 19-ാം പതിപ്പ് തുടങ്ങാന്‍ ഇനി രണ്ട് നാള് കൂടി. ശനിയാഴ്ച്ച വൈകീട്ട് ബെംഗളൂരു...
Read moreDetailsഭുവനേശ്വര്‍: ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സില് സ്വര്‍ണം നേടിയ തമിഴ്നാടിന്റെ ആര്. റീഗന്. 5.30 മീറ്റര്‍ ഉയരം മറികടന്ന താരം കോമണ്‍ വെല്‍ത്ത് ഗെയിംസ് യോഗ്യതയും സ്വന്തമാക്കി. 4.95...
Read moreDetailsബെര്‍ഗാമോ: ഇന്നേക്ക് 77-ാം ദിവസം ആരംഭിക്കുന്ന 23 ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന്റെ ഭാഗമാകാനുള്ള അവസാന അവസരത്തിനായി ഉള്ളില്‍ തീക്കനലുമായി 22 ടീമുകള്‍. യൂറോപ്പില്‍ നിന്നുള്ള 16 ടീമുകളും....
Read moreDetailsകഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഹൃദയം കീഴടക്കിയൊരു പ്ലേയര്‍ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ- മുഹമ്മദ് സലാ. അതിന്റെ തെളിവാണ് ആരാധക പിന്തുണയോടെ...
Read moreDetailsമലപ്പുറം: ഇന്ത്യന്‍ ഫുട്ബോള്‍ ലീഗില്‍ തുടര്‍ വിജയത്തിനായി ഗോകുലം ഇന്നിറങ്ങും. മേഘാലയന്‍ ക്ലബ്ബായ ഷില്ലോങ് ലജോങ് എഫ് സിയെ ഇന്ന് 04:00 നു പയ്യനാട് സ്റ്റേഡിയത്തില്‍ നേരിടും....
Read moreDetailsക്രൈസ്റ്റ്ചര്‍ച്ച്: അഞ്ചാം ട്വന്റി20 മത്സരത്തില്‍ ആതിഥേയരായ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. ആദ്യ നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും 2-2ന് സമനില പാലിച്ച പരമ്പരയുടെ...
Read moreDetails© 2024 Daily Bahrain. All Rights Reserved.