കേരളത്തിലെ കായികമന്ത്രി പ്രഖ്യാപിച്ച പോലെ മെസ്സി വരുന്നത് കേരളത്തിലേക്കല്ല, ദല്‍ഹിയില്‍ മോദിയെ കാണും; ബംഗാള്‍, ഗുജറാത്ത്, മുംബൈ എത്തും

ന്യൂദല്‍ഹി::കേരളത്തിലെ കായികമന്ത്രി പ്രഖ്യാപിച്ച പോലെ ഫു‍ട്ബാള്‍ മാന്ത്രികന്‍ ലയണല്‍ മെസ്സി വരുന്നത് കേരളത്തിലേക്കല്ല. ഡിസംബര്‍ 15ന് ഇന്ത്യയില്‍ എത്തുന്ന ലയണല്‍ മെസ്സി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും....

Read moreDetails

അഖിലേന്ത്യാ സൈനിക സ്കൂൾ ഹോക്കി ടൂർണമെന്റ് ചാമ്പ്യൻഷിപ്പ് ട്രോഫി  കഴക്കൂട്ടം  സൈനിക സ്കൂൾ കരസ്ഥമാക്കി

അമരാവതി ;1961 ൽ സ്ഥാപിതമായതിനുശേഷം കഴക്കൂട്ടം സൈനിക സ്കൂൾ   ആദ്യമായി  അഖിലേന്ത്യാ സൈനിക സ്കൂൾ ഹോക്കി ടൂർണമെൻ്റിൽ കിരീടം സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചു. കഴക്കൂട്ടം സൈനിക...

Read moreDetails

ഖാലിദ് ജമീല്‍ ഭാരത പരിശീലകന്‍

ന്യൂദല്‍ഹി: ഭാരത ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാനുള്ള ചുമതല അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) ഭാരതീയനായ ഖാലിദ് ജമീലിന് നല്‍കി. 13 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഒരു ഭാരതീയന്‍...

Read moreDetails

12-ാം വയസില്‍ ലോക കായിക മെഡല്‍ നേടി ചൈനക്കാരി യു സിഡി

സിംഗപ്പൂര്‍: നീന്തല്‍ക്കുളത്തില്‍ നിന്നും കൊച്ചുപ്രായത്തില്‍ മെഡല്‍ വാരി ചൈനക്കാരി യു സിഡി. സിംഗപ്പൂരില്‍ നടക്കുന്ന ലോക അക്വാറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലെ വെങ്കല നേട്ടത്തിലൂടെയാണ്...

Read moreDetails

മക്കാവു ഓപ്പണ്‍: ലക്ഷ്യ സെന്‍, തരുണ്‍ സെമിയില്‍

മക്കാവു: മക്കാവു ഓപ്പണ്‍ ബാഡ്മിന്റണില്‍ ഭാരത താരങ്ങളായ ലക്ഷ്യ സെനും തരുണ്‍ മണ്ണേപ്പള്ളിയും പുരുഷ സിംഗിള്‍സ് സെമിയില്‍ പ്രവേശിച്ചു. ഇന്നലെ ക്വാര്‍ട്ടറില്‍ ലക്ഷ്യ ചൈനയുടെ സു സുവാന്‍...

Read moreDetails

‘എനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നി’, ധനശ്രീയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് യുസ്‌വേന്ദ്ര ചാഹൽ മൗനം വെടിഞ്ഞു

മുംബൈ : നൃത്തസംവിധായകയായ ധനശ്രീ വർമ്മയുമായുള്ള വിവാഹമോചനത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ ആദ്യമായി തന്റെ മാനസിക നിലയെക്കുറിച്ച് തുറന്നു പറഞ്ഞു. ധനശ്രീയും താനും...

Read moreDetails

യൂറോപ്യന്‍ പോരാട്ടങ്ങളുടെ ആഗസ്റ്റ്

ലണ്ടന്‍: രണ്ടര മാസത്തെ ഇടവേളയ്‌ക്കു ശേഷം യൂറോപ്പിലെ ക്ലബ് ഫുട്‌ബോള്‍ സീസണ് ഈ മാസം തുടക്കം. യൂറോപ്പിലെ പുല്‍മൈതാനങ്ങളെ തീ പിടിപ്പിക്കാന്‍ ടീമുകള്‍ തയാറായിക്കഴിഞ്ഞു. യൂറോപ്പിലെ ബിഗ്...

Read moreDetails

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഭാരതത്തിന് ബാറ്റിങ് തകര്‍ച്ച; പിടിച്ചു നിന്ന് കരുണ്‍നായര്‍

കെന്നിങ്ടണ്‍: ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഭാരതത്തിന് ബാറ്റിങ് തകര്‍ച്ച. രണ്ട് തവണയായി മഴ മുടക്കിയ മത്സരത്തില്‍ ആദ്യ ദിനം അവസാനിക്കുമ്പോൾ 64 ഓവറിൽ ആറിന് 204...

Read moreDetails

തുടര്‍ച്ചയായി അഞ്ച് തവണ ടോസ് നേടാതിരിക്കാന്‍ സക്കീര്‍ ഭായിക്കാകുമോ? ഗില്ലിനു കഴിയും!

ലണ്ടന്‍: ടോസിന്റെ കാര്യത്തില്‍ ഭാരതത്തിന്റെ പുതിയ നായകന് ഇതുവരെ ഭാഗ്യമില്ല. തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റ് മത്സരത്തിലും ശുഭ്മന്‍ ഗില്ലിന് ടോസ് ലഭിച്ചില്ല. എന്നാല്‍, വൈദ്യന്‍ കല്‍പ്പിച്ചതും പാല്...

Read moreDetails

പ്രജ്ഞാനന്ദയ്‌ക്ക് പോലും യോഗ്യതനേടാന്‍ കഴിയാത്ത ഇ-സ്പോര്‍ട്സ് ക്വാര്‍ട്ടറില്‍ കാള്‍സനോട് പൊരുതിത്തോറ്റ് തൃശൂരിലെ നിഹാല്‍ സരിന്‍

റിയാദ് : 15 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള സൗദിയിലെ റിയാദില്‍ നടക്കുന്ന ഇ സ്പോര്‍ട്സില്‍ യോഗ്യത നേടുന്നത് തന്നെ മരണക്കളിയായിരുന്നു. ലോകത്തിലെ ഉന്നത ലോകറാങ്കുള്ളവര്‍ തമ്മിലുള്ള പോരിലാണ്...

Read moreDetails
Page 61 of 74 1 60 61 62 74