യുദ്ധ സന്ധി സംഭാഷണം ട്രംപിന് മടുത്തു? ആദ്യം റഷ്യയും–യുക്രെയ്നും തമ്മിൽ ധാരണയിലെത്തട്ടേ, എന്റെ സമയം പാഴാക്കാനില്ല, ഒത്തുതീർപ്പ് നടക്കാത്തത് നിരാശപ്പെടുത്തി- ട്രംപ്

വാഷിങ്ടൻ: മൂന്നുവർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ റഷ്യയും–യുക്രെയ്നും ധാരണയിലെത്തുന്നതുവരെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി യാതൊരു വിധ ഒത്തുതീർപ്പു ചർച്ചക്കുമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ...

Read moreDetails

സർ ക്രീക്കിൽ ഇന്ത്യയുടെ സംയുക്ത സൈനികാഭ്യാസം ‘ത്രിശൂൽ, നെഞ്ചിടിപ്പോടെ പാക്കിസ്ഥാൻ, വ്യോമാതിർത്തി അടച്ചു, സൈനികാഭ്യാസത്തിനോ ആയുധ പരീക്ഷണത്തിനോയെന്ന് സൂചന

ന്യൂഡൽഹി: ഇന്ത്യ–പാക് അതിർത്തി മേഖലയായ സർ ക്രീക്കിൽ ഇന്ത്യൻ സേനാവിഭാഗങ്ങൾ സംയുക്ത സൈനികാഭ്യാസം ‘ത്രിശൂൽ’ പ്രഖ്യാപിച്ചതിനു പിന്നാലെ വ്യോമാതിർത്തിയിൽ നിയന്ത്രണ അറിയിപ്പുമായി പാക്കിസ്ഥാനും. ഒക്ടോബർ 28, 29...

Read moreDetails

കൈകഴുകാനെന്ന വ്യാജേന ബാത്റൂമിൽ കയറിയ മെയിൽ നഴ്സ് സന്ദർശകനെ ശൗച്യാലയത്തിലിട്ട് പീഡിപ്പിച്ചു, ഇന്ത്യൻ വംശജന് സിം​ഗപ്പൂരിൽ തടവും ചൂരൽ പ്രയോ​ഗവും, പീഡനത്തിനിരയായത് ആശുപത്രിയിൽ മുത്തച്ഛനെ കാണാനെത്തിയപ്പോൾ

സിംഗപ്പുർ: ആശുപത്രിയിൽ രോഗിയെ കാണാനെത്തിയ പുരുഷ സന്ദർശകനെ പീഡിപ്പിച്ച കേസിൽ ഇന്ത്യൻ പൗരനായ നഴ്സിന് സിംഗപ്പൂരിൽ തടവുശിക്ഷ. യുവാവിന്റെ പരാതിയിൽ ഇയാൾക്കെതിരേ ലൈംഗിക പീഡനക്കുറ്റം ചുമത്തി, ഒരു...

Read moreDetails

പാക് ആണവായുധങ്ങൾ യുഎസിന്റെ നിയന്ത്രണത്തിലായിരുന്നു!! ആണവായുധങ്ങളുടെ സ്രഷ്ടാവ് എ.ക്യു. ഖാനെ വധിക്കാൻ യുഎസ് പദ്ധതിയിട്ടു, തടഞ്ഞത് സൗദി, 2001, 2008 ഭീകരാക്രമണങ്ങളിൽ ഇന്ത്യയുടെ സംയമനം ഒരു ആണവയുദ്ധം ഉണ്ടാകുന്നതിൽ നിന്ന് ലോകത്തെ രക്ഷിച്ചു- നിർണായക വെളിപ്പെുത്തലുമായി മുൻ സിഐഎ ഉദ്യോഗസ്ഥൻ

ന്യൂഡൽഹി: പാക്കിസ്ഥാന്റെ ആണവായുധങ്ങൾ യുഎസിന്റെ നിയന്ത്രണത്തിലാണെന്നും മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫും യുഎസും തമ്മിലുണ്ടായിരുന്ന ബന്ധത്തേക്കുറിച്ചും നിർണായക വെളിപ്പെടുത്തലുകൾ നടത്തി മുൻ സിഐഎ ഉദ്യോഗസ്ഥൻ. ജോൺ...

Read moreDetails

ഇന്ത്യയ്ക്ക് പിന്നാലെ പാക്കിസ്ഥാന്റെ കുടിവെള്ളം മുട്ടിക്കാൻ തുനിഞ്ഞിറങ്ങി അഫ്​ഗാനും!! എത്രയും വേ​ഗം കുനാർ നദിയിൽ ഡാം നിർമിക്കണം, വിദേശ കമ്പനികളെ കാത്തിരിക്കണ്ട, ആഭ്യന്തര കമ്പനികളുമായി ചർച്ച ചെയ്ത് തീരുമാനമാക്കണം- ഉത്തരവിട്ട് ഭരണകൂടം

ന്യൂഡൽഹി: ഹൽഗാം ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാന് നല്ല രാശിയാ… കിട്ടുന്നതെല്ലാം എട്ടിന്റെ പണി. ഇന്ത്യ സിന്ധുനദീജല കരാർ റദ്ദാക്കി പാക്കിസ്ഥാന് വെള്ളം നൽകുന്നത് തടഞ്ഞ അതേ മാതൃക...

Read moreDetails

കാനഡയുമായി ഇനിയൊരു ചർച്ചയ്ക്ക് ഞാനില്ല, എല്ലാ വ്യാപാര ചർച്ചകളും റദ്ദാക്കി… കലി തുള്ളി ട്രംപ്, കടുത്ത തീരുമാനത്തിനു പിന്നിൽ 38 വർഷം മുൻപ് യുഎസ് മുൻ പ്രസിഡന്റ് താരിഫിനെ വിമർശിച്ച് സംസാരിച്ച ശബ്ദശകലം പരസ്യമായെത്തിയത്

കാനഡയുമായി ചർച്ചയ്ക്ക് തയ്യാറെടുക്കവേ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ ചൊടിപ്പിച്ച് ടിവി ചാനലിൽ മുൻ പ്രസിഡന്റിന്റെ ‘വ്യാജ പരസ്യം’. പരസ്യം കണ്ടു കലിതുള്ളിയ ട്രംപ്, കാനഡയുമായുള്ള എല്ലാ വ്യാപാര...

Read moreDetails

നിങ്ങൾ ആണാണെങ്കിൽ നേരിട്ട് വരൂ, അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടുണ്ടെങ്കിൽ ഞങ്ങളോട് പോരാടൂ… ഉന്നത ഉദ്യോഗസ്ഥർ സ്വയം യുദ്ധക്കളത്തിലേക്ക് ഇറങ്ങ്, പക്ഷെ ചാകാൻ വേണ്ടി നിങ്ങളുടെ സൈനീകരെ അയയ്ക്കരുത്!! അസിം മുനീറിനെ വെല്ലുവിളിച്ച് താലിബാൻ

ഇസ്ലാമാബാദ്: പാക് സൈനിക മേധാവി അസിം മുനീറിനെ വെല്ലുവിളിച്ച് താലിബാൻ. ധൈര്യമുണ്ടെങ്കിൽ തങ്ങളോട് ഏറ്റുമുട്ടാൻ നേരിട്ട് വരൂ എന്നും കൊല്ലപ്പെടാനായി സൈനികരെ തങ്ങളുടെ പക്കലേക്ക് അയക്കുന്നത് ഒഴിവാക്കണമെന്നും...

Read moreDetails

അലാസ്ക കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് ഇറങ്ങിപ്പോയി!! പുടിൻ യാതൊരു നേരും നെറിയുമില്ലാത്തയാൾ!! റഷ്യയിലെ രണ്ട് എണ്ണക്കമ്പനികൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തി ട്രംപ്, ഉപരോധം ബുഡാപെസ്റ്റിൽ ഉച്ചകോടി ക്യാൻസൽ ചെയ്തതിനു പിന്നാലെ,

മോസ്കോ: റഷ്യയുടെ രണ്ട് വലിയ എണ്ണക്കമ്പനികൾക്ക് എതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തി ഡൊണാൾഡ് ട്രംപ് ഭരണകൂടം . യുക്രെയ്ൻ ചർച്ചകളിൽ വ്ലാഡിമിർ പുടിൻ നേരും നെറിയും കാണിച്ചില്ലെന്ന്...

Read moreDetails

ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് തന്റെ മിടുക്ക്, എട്ടിൽ ആറ് യുദ്ധങ്ങളും അവസാനിപ്പിച്ചത് തീരുവ ഭീഷണി ഉയർത്തി, വീണ്ടും വീരവാദം മുഴക്കി ട്രംപ്

വാഷിങ്ടൺ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ തീരുവ ഭീഷണി ഉപയോഗിച്ചെന്ന വാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എട്ട് യുദ്ധങ്ങൾ നിർത്തിയെന്നു വീണ്ടും പറഞ്ഞുകൊണ്ടായിരുന്നു...

Read moreDetails
Page 14 of 85 1 13 14 15 85

Recent Posts

Recent Comments

No comments to show.