‘എനിക്കു വേണ്ടിയല്ല ഇത് ചെയ്യുന്നത്, എനിക്കതിന്റെ ആവശ്യവുമില്ല, എന്റെ രാജ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കാനാണ് എനിക്ക് താൽപര്യം!! ധാരണയിലെത്തിയില്ലെങ്കിൽ റഷ്യ കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’- ചർച്ചയ്ക്ക് മുൻപ് നയം വ്യക്തമാക്കി ട്രംപ്

വാഷിങ്ടൻ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു മുൻപ്തന്നെ ചർച്ച മോശമാണെങ്കിൽ വളരെ വേഗം അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ കൂടിക്കാഴ്ച നന്നായി...

Read moreDetails

‘ഗാസയിൽ പാലസ്തീനികൾക്ക് വെള്ളവും ഭക്ഷണവും നിഷേധിക്കുന്ന ഒരു ഭരണകൂടമാണോ ഇറാനിലേക്ക് വെള്ളം കൊണ്ടുവരുന്നത്? ഒരു ദിവാസ്വപ്നം, അതിൽ കൂടുതലൊന്നുമില്ല… ഇസ്രയേലിനെ വിശ്വസിക്കാൻ കൊള്ളില്ല- ഇറാൻ

ടെഹ്റാൻ: ഇറാനിൽ രൂക്ഷമായ ജലക്ഷാമം പരിഹരിക്കാൻ സഹായിക്കാമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാഗ്ദാനത്തെ പരിഹസിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. ​ഗാസയിൽ പാലസ്തീനികൾക്ക് വെള്ളവും ഭക്ഷണവും...

Read moreDetails

പാക്കിസ്ഥാന്റെ കള്ളം പൊളിയുന്നു!! ഇന്ത്യ പാക്കിസ്ഥാൻ വിമാനങ്ങൾ തകർത്തതു കരയിൽനിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽ ഉപയോഗിച്ച്, അഞ്ച് പാക്കിസ്ഥാൻ വിമാനങ്ങൾ അല്ല അതിൽ കൂടുതൽ വിമാനങ്ങൾ വെടിവച്ചിട്ടു, തെളിവുകൾ മേയിൽ ലഭിച്ചിരുന്നു- രാജ്യാന്തര സൈനിക വിദഗ്ധർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാൻ വ്യോമസേനയുടെ ഒരു യുദ്ധവിമാനങ്ങളും വെടിവെച്ചിട്ടില്ലെന്ന പാക്കിസ്ഥാന്റെ വാദം പൊളിയുന്നു. ഇക്കാര്യത്തിൽ ഇന്ത്യയുടെ വാദത്തെ പിന്തുണച്ച് രാജ്യാന്തര സൈനിക വിദഗ്ധർ രം​ഗതത്ത്. അഞ്ച്...

Read moreDetails

ഇന്ത്യ-ചൈന സൗഹൃദം ആകാശത്തും തുടരും, നേരിട്ട് വിമാന സര്‍വീസ് നടത്താന്‍ തീരുമാനം, അടുത്തമാസം ആരംഭിച്ചേക്കും

ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്‍റെ ഭാഗമായി ഇരു രാജ്യങ്ങളും അടുത്ത മാസം ആദ്യം തന്നെ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നേരിട്ടുള്ള സര്‍വീസുകള്‍...

Read moreDetails

‘ബജറ്റ്’ കാണിച്ച് ചുമ്മാ ഭീഷണിപ്പെടുത്താൻ നോക്കണ്ട… അമേരിക്കയുടെ യുദ്ധവിമാനം ഞങ്ങൾക്കുവേണ്ട!! നിലവിൽ ഞങ്ങൾക്കു യുദ്ധഭീഷണിയില്ല- സ്പെയിൻ

‘മകൻ ചത്താലും മരുമകളുടെ കണ്ണീരു കാണണം’ എന്ന ചിന്തയിൽ നീങ്ങുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കണ്ണ് ഇത്തവണ തുറന്നുവച്ചിരിക്കുന്നത് സ്പെയിലേക്കാണ്. നാറ്റോ അംഗ രാജ്യങ്ങൾ 2035നകം...

Read moreDetails

പാക്കിസ്ഥാൻ കൂട്ടത്തോടെ ഭീഷണിയുമായി!! ഞങ്ങളുടെ വെള്ളം തടഞ്ഞുവെക്കുമെന്ന് നമ്മുടെ ശത്രു ഭീഷണിപ്പെടുത്തുന്നു, ഇത്തരമൊരു നീക്കം നടത്താൻ ശ്രമിച്ചാൽ, പാക്കിസ്ഥാൻ നിങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു പാഠം നൽകും- ഷെഹബാസ് ഷെരീഫ്

ഇസ്ലാമാബാദ്: സിന്ധു നദീജല കരാറിനെച്ചൊല്ലി ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും രം​ഗത്ത്. പാക്കിസ്ഥാന്റെ ഒരിറ്റ് വെള്ളം പോലും ഇന്ത്യയ്ക്കു വിട്ടുകൊടുക്കില്ലെന്നും ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്നും...

Read moreDetails

‘ഇന്ത്യക്കാരുടെ സംഭാവനകൾ അളവറ്റത്, സമീപകാല സംഭവങ്ങൾ അതിനീചം’: ആക്രമണത്തെ അപലപിച്ച് ഐറിഷ് പ്രസിഡന്‍റ്

ഡബ്ലിൻ: അയർലൻഡിലെ ഇന്ത്യക്കാർക്ക് നേരെയുണ്ടായ സമീപകാല ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഐറിഷ് പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ്. ഇത്തരം ആക്രമണങ്ങൾ അതിനീചവും രാജ്യത്തിന്‍റെ മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്നും അദ്ദേഹം...

Read moreDetails

‘വൃത്തികെട്ട മൂക്കുള്ള കുടിയേറ്റക്കാരാ, ഞാൻ വണ്ടിയിൽ നിന്നിറങ്ങിവന്ന് നിന്നെ കൊല്ലണോ?’ കാനഡയിൽ ഇന്ത്യൻ ദമ്പതികൾക്കു നേരെ കൊലവിളിയുമായി കനേഡിയൻ യുവാക്കൾ

ഒന്റാറിയോ: യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ത്യക്കാർക്കു നേരെയുണ്ടാകുന്ന വംശിയ വിദ്വേഷത്തിന്റെ മറ്റൊരു ദൃശ്യങ്ങൾ കൂടി പുറത്ത്. കാനഡയിൽ ഇന്ത്യൻ ദമ്പതിമാരെ കൊല്ലുമെന്ന് ഭീഷണി മുഴക്കുന്ന ഒരുകൂട്ടം കനേഡിയൻ യുവാക്കളുടെ...

Read moreDetails

യുഎഇയിൽ പ്രവാസി മലയാളി മരിച്ച നിലയിൽ, വി‌ട പറഞ്ഞത് ഷാർജ ഇന്ത്യൻ സ്കൂൾ ജീവനക്കാരി

ഷാർജ: യുഎഇയിലെ ഷാർജയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ആലുവ സ്വദേശിനിയായ സോഫിയ മനോജിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 59 വയസ്സായിരുന്നു. ഷാർജ...

Read moreDetails
Page 65 of 104 1 64 65 66 104