ഇനി മുന്നും പിന്നും ഒന്നും നോക്കാനില്ല!! ഇസ്രയേലിനെതിരെ തൊടുത്തത് ഇറാന്റെ കൈവശമുള്ള ഏറ്റവും വലിയ മിസൈൽ ഖൊറംഷഹർ-4? ടെൽ അവീവിലെ ഒരു സിവിലിയൻ പ്രദേശം, ഷോപ്പിങ് സെന്റർ, ബാങ്ക്, സലൂൺ തുടങ്ങിയവ ഇറാൻ ആക്രമണത്തിൽ തകർന്നു

ടെഹ്‌റാൻ: അമേരിക്കകൂടി ഇസ്രയേലിനൊപ്പം അണി ചേർന്നതോടെ ആക്രമണം കൂടുതൽ കടുപ്പിച്ച് ഇറാൻ. ഇസ്രയേലിനെതിരെ തങ്ങളുടെ വജ്രായുധമായ ഖോറാംഷഹർ 4 മിസൈൽ പ്രയോഗിച്ചുവെന്ന് വിവരം. 2017ലാണ് ഇറാൻ ഖോറാംഷഹർ...

Read moreDetails

മറകണ്ടം ചാടി പാക്കിസ്ഥാൻ, സമാധാന നൊബേൽ പുരസ്കാരത്തിനു ട്രംപിനെ ശുപാർശ ചെയ്തതിന് പിന്നാലെ ഇറാനെതിരായ യുഎസ് നടപടിയെ അപലപിച്ചു, ‌ഇറാന് സ്വയം പ്രതിരോധിക്കാൻ എല്ലാ അവകാശമുണ്ടെന്ന് കുറിപ്പ്

ഇസ്‌ലാമാബാദ്: ഏതാനും ദിവസങ്ങളെയായുള്ളു അടുത്ത വർഷത്തെ സമാധാന നൊബേൽ പുരസ്കാരത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് പാക്കിസ്ഥാൻ ശുപാർശ ചെയ്തിട്ട്. എന്നാൽ ഇന്ന് അതേ പാക്കിസ്ഥാൻതന്നെ...

Read moreDetails

തലയിൽ ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്ന വാചകത്തിലെഴുതിയ ചുവന്ന തൊപ്പി!!ചുറ്റിനും വൈസ് പ്രസിഡന്റും സൈനിക ഉദ്യോഗസ്ഥരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും, സിറ്റുവേഷൻ റൂമിലിരുന്ന് യുഎസ് ഇറാനെ അക്രമിക്കുന്നത് ലൈവ് കണ്ട് ട്രംപ്

വാഷിങ്ടൻ: യുഎസ് വ്യോമസേന ഇറാനെ ആക്രമിച്ചത് വൈറ്റ് ഹൗസിലെ ‘സിറ്റുവേഷൻ റൂമിൽ’ ഇരുന്ന് പ്രസിഡന്റ് ട്രംപ് തൽസമയം കാണുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് അധികൃതർ. ഉന്നത ഉദ്യോഗസ്ഥരുടെ ഒപ്പമായിരുന്നും...

Read moreDetails

‌രഹസ്യ വിവരങ്ങൾ ചോർത്തി നൽകി, മൊസാദിനുവേണ്ടി പ്രവർത്തിച്ചയാളെ തൂക്കിലേറ്റി ഇറാൻ, ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ടത് 27 മിസൈലുകൾ, ടെൽ അവീവിലും ഹൈഫയിലും നാശ നഷ്ടം

ടെൽ അവീവ്: ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയയാളെ ഇറാൻ വധിച്ചതായി റിപ്പോർട്ട്. ഇസ്രയേലിന്റെ ചാര ഏജൻസി മൊസാദിന് വിവരങ്ങൾ ചോർത്തി നൽകിയ മജീദ് മൊസയെബിയെയാണ് ഇറാൻ വധിച്ചതെന്ന്...

Read moreDetails

അമേരിക്കയ്ക്കുള്ള ‘മറുപണി’ വരുന്നു, എന്ന്? എപ്പോൾ? എങ്ങനെ? എന്ന കാര്യത്തിലേ തീരുമാനമാകാനുള്ളു- ഹൂതി വക്താവ്!! തിരിച്ചടിച്ച് ഇറാൻ, മിസൈലിനെ പ്രതിരോധിക്കാൻ ശ്രമം തുടങ്ങിയെന്ന് ഇസ്രയേൽ, പൊതുജനങ്ങൾക്കു ജാ​ഗ്രതാ നിർദേശവുമായി സൈറണുകൾ

ടെൽ അവീവ്: യുഎസിന്റെ നേതൃത്വത്തിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിനു പിന്നാലെ ഇറാൻ തിരിച്ചടി തുടങ്ങിയെന്ന് റിപ്പോർട്ട്. അമേരിക്കയുടെ ആക്രമണത്തിനു പിന്നാലെ ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തെന്ന്...

Read moreDetails

ലോകത്തിന്റെ ഏത് കോണിൽ നിന്നും എതിരാളിയുടെ നെഞ്ച് തകർക്കാൻ ഈ അമേരിക്കൻ ഭീകരൻ മതി… ബി-2 സ്റ്റെൽത്ത് ബോംബർ!! ഒറ്റപ്പറക്കലിൽ സഞ്ചരിക്കുക 18,500 കിലോമീറ്റർ, 18,000 കിലോവരെ ഭാരമുള്ള ബോംബുകൾ വരെ ഇവന്റെ തോളിൽ താങ്ങും…

വാഷിങ്ടൺ: ഇസ്രയേൽ- ഇറാൻ യുദ്ധം പത്താം ദിവസത്തിലെത്തി നിൽക്കുമ്പോൾ അമേരിക്കയും പങ്കാളി ആയിരിക്കുകയാണ്. ഇറാനെതിരെ ഇസ്രയേലിനൊപ്പം അണി നിരക്കാൻ തീരുമാനിച്ചതെ ആണവ കേന്ദ്രങ്ങൾ തകർക്കണമെന്ന് ഇസ്രയേൽ അമേരിക്കയോട്...

Read moreDetails

ഇറാനെ ആക്രമിച്ചാൽ ചെങ്കടലിലിട്ട് ‘മറുപണി’ തരും!! എല്ലാ ശത്രു നീക്കങ്ങളും ഞങ്ങൾ നിരീക്ഷിച്ചുവരികയാണ്, യുഎസ് കപ്പലുകളെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഹൂതികൾ രം​ഗത്ത്

ടെഹ്റാൻ: ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ ഇറാനെ ആക്രമിക്കാൻ അമേരിക്ക പങ്കാളികളായാൽ ചെങ്കടലിൽ വച്ചു യുഎസ് കപ്പലുകളെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഹൂതികൾ രം​ഗത്ത്. ഇസ്രയേലിനെ പിന്തുണച്ച് നേരിട്ടുള്ള സൈനിക...

Read moreDetails

അമേരിക്കയുടെ ആക്രമണം സ്ഥിരീകരിച്ച് ഇറാൻ; ‘ആണവ കേന്ദ്രങ്ങൾ നേരത്തെ ഒഴിപ്പിച്ചതാണ്, വലിയ നാശനഷ്ടമില്ല’

ടെഹ്റാൻ: മൂന്ന് ആണവോർജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ. മൂന്ന് ആണവോർജ കേന്ദ്രങ്ങളും നേരത്തെ ഒഴിപ്പിച്ചതാണ്. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ഇറാൻറെ അവകാശവാദം. ആണവ വികിരണം ഉണ്ടാക്കുന്ന...

Read moreDetails

മകനെ കൊലയ്ക്കു കൊടുക്കാതെ ഖമനയി!! പിൻ​ഗാമിയായി മകനെത്തില്ല, മൂന്നു പുരോ​ഹിതന്മാരുൾപ്പെടെ പിൻ​ഗാമികളുടെ പട്ടിക നിർദ്ദേശിച്ച് ഇറാൻ പരമോന്നത നേതാവ്, നടപടികൾ വേ​ഗത്തിലാക്കാൻ നിർ​ദ്ദേശം

ടെഹ്റാൻ: ഇസ്ര‌യേലിന്റെ വധഭീഷണികൾക്കിടെ ബങ്കറിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി തന്റെ പിൻഗാമികളാകേണ്ടവരുടെ പട്ടിക മുന്നോട്ടു വച്ചതായി റിപ്പോർട്ട്. ഖമനയിയുടെ മകൻ മോജ്തബയുടെ പേര്...

Read moreDetails

ഇറാനെ ആക്രമിച്ച് അമേരിക്ക; ആക്രമണം നടത്തിയത് മൂന്ന് ആണവ കേന്ദ്രങ്ങളിൽ

ടെഹ്റാൻ: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം. ഫോർദോ, നതാൻസ്, ഇസ്ഹാൻ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ആക്രമണം പൂർത്തിയാക്കി യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ്...

Read moreDetails
Page 76 of 85 1 75 76 77 85

Recent Posts

Recent Comments

No comments to show.