‘ഞാൻ ഒരു ഏകാധിപതിയാണ്, ചിലപ്പോൾ നിങ്ങൾക്ക് ഒരു ഏകാധിപതി ആവശ്യമായി വരും’ യൂറോപ്പിനോട് ട്രംപ്; ഗ്രീൻലാൻഡ് വെറുമൊരു ഐസ് കഷണമെന്നും യു. എസ് പ്രസിഡന്റ്

ദാവോസ്: സ്വയം ഏകാധിപതിയെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വിറ്റ്‌സർലൻഡിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിക്കിടെയാണ് ഡൊണാൾഡ് ട്രംപ് തന്റെ നേതൃത്വ ശൈലി ഏകാധിപത്യസ്വഭാവമുള്ളതാണെന്ന് പരാമർശിച്ചത്....

Read moreDetails

‘ചോദിക്കുന്നത് ചെറിയോരു ഐസിൻ കഷ്ണമല്ലേ’? സൈനിക നീക്കത്തിൽ പിടിച്ചെടുക്കില്ല, പക്ഷെ ഗ്രീൻലാൻഡ് വിട്ടുകിട്ടാനുള്ള തന്റെ ശ്രമത്തോട് നോ പറയുന്നവരെ ഞാൻ മറക്കില്ലാട്ടോ… അമേരിക്കയെപ്പോലെ മറ്റൊരു രാജ്യത്തിനും ​ഗ്രീൻലാൻഡിനെ സംരക്ഷിക്കാൻ കഴിയില്ല, യൂറോപ്പിനും നാറ്റോയ്ക്കും സംഭാവനകൾ നൽകിയിട്ടും അമേരിക്കയ്ക്ക് വേണ്ട പരി​ഗണന തരുന്നില്ല- ട്രംപ്

ദാവോസ്: ഗ്രീൻലാൻഡിന് മേലുള്ള അമേരിക്കയ്ക്കാണെന്ന അവകാശവാദം ലോക സാമ്പത്തിക ഫോറത്തിലും ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ​മറ്റൊരു രാജ്യത്തിനും അമേരിക്കയെപ്പോലെ ​ഗ്രീൻലാൻഡിനെ സംരക്ഷിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച...

Read moreDetails

ഇറാനിൽ പ്രതിഷേധക്കാർക്കു നേരെ ഖമേനിയുടെ ക്രൂര വിനോദം, കൊടുംതണുപ്പിൽ ന​ഗ്നരാക്കി ശരീരത്തിലേക്ക് പൈപ്പിൽ വെള്ളം ചീറ്റിക്കും, തിരിച്ചറിയാത്ത വസ്തുക്കൾ സിറിഞ്ച് ഉപയോഗിച്ച് ഇവരുടെ ശരീരത്തിൽ കുത്തിവെക്കും, തെരുവുകളിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു, കറുത്ത ബാഗുകളാക്കി അടുക്കിവെച്ചിരിക്കുന്ന മൃതദേഹങ്ങളിൽ നിന്ന് തങ്ങളുടെ ഉറ്റവരെ തിരയുന്നവർ… ദയനീയം ഇറാനിലെ സ്ഥിതി

ടെഹ്റാൻ: ഇറാൻ ഭരണകൂടത്തിനെതിരേ പ്രതിഷേധിച്ചവർക്ക് നേരെ ജയിലിൽ അതിക്രൂര ശിക്ഷാ നടപടികളെന്നു റിപ്പോർട്ട്. കൊടും തണുപ്പിൽ തടവുകാരെ ഉടുവസ്ത്രമില്ലാതെ തുറന്നുവിടുകയും ഇവർക്കുനേരെ പൈപ്പിൽ വെള്ളം ചീറ്റുകയും ചെയ്യുന്നതായി...

Read moreDetails

എത്രയും വേ​ഗം ഗാസ വിട്ടുപൊക്കോണം… ലഘുലേഖ വിതരണം ചെയ്ത് ഇസ്രയേൽ!! ഒഴിഞ്ഞുപോകാൻ നിർദ്ദേശം കൊടുത്തത് ഏകദേശം 3000 പേർക്ക്, ഹമാസുമായി വെടിനിർത്തൽ നിലവിൽ വന്നശേഷമുള്ള ആദ്യ നിർബന്ധിത ഒഴിപ്പിക്കൽ

കയ്‌റോ: തെക്കൻ ഗാസയിലെ ഡസൻകണക്കിനു പലസ്തീൻ കുടുംബങ്ങളോട് എത്രയും വേ​ഗം ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടു. 2025 ഒക്ടോബർ 10-ന് ഹമാസുമായി വെടിനിർത്തൽ നിലവിൽവന്നശേഷം ഗാസയിൽ ഇസ്രയേൽ...

Read moreDetails

പുതിയ കൂട്ടുകെട്ടൊരുങ്ങുന്നു!! ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക കരാറുകളിലൊന്നായ ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്… ക്ലീൻ എനർജി, ഫാർമസ്യൂട്ടിക്കൽസ്, ഡിജിറ്റൽ സേവനങ്ങൾ മേഖലകളിൽ കരാർ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കും- വിദഗ്ധർ

ഡാവോസ് (സ്വിറ്റ്സർലൻഡ്): ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക കരാറുകളിലൊന്നായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) ഉടൻ യാഥാർഥ്യമാകും. ചൊവ്വാഴ്ച സ്വിറ്റ്സർലന്റിലെ ദാവോസിൽ നടന്ന...

Read moreDetails

ഇസ്രയേലിനെതിരെ തിരിഞ്ഞാല്‍ ഇറാന് എന്താണ് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ പോലും സാധിക്കില്ല, കനത്ത സൈനിക നടപടിയിലേക്ക് ഇസ്രയേൽ നീങ്ങുമെന്ന് നെതന്യാഹു

ജറുസലേം: ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം നടത്തിയാല്‍  മുൻപുണ്ടായിട്ടില്ലാത്ത തരത്തില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഇറാന്റെ ഭാഗത്തുനിന്ന് അത്തരമൊരു വീഴ്ചയുണ്ടാകുകയാണെങ്കിൽ...

Read moreDetails

സ്പെയിനിൽ അതിവേ​ഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം: 39 മരണം, 73 പേർക്ക് പരിക്ക്!! രണ്ട് ട്രെയിനുകളിലുമായി ഏകദേശം അഞ്ഞൂറോളം യാത്രക്കാർ, ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്

കോർഡോബ: സ്പെയിനിലെ കോർഡോബ പ്രവിശ്യയിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 39 പേർ മരിക്കുകയും 73 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഞായറാഴ്ച വൈകുന്നേരമാണ്...

Read moreDetails

‘ഖമേനിയെ തൊട്ടുകളിച്ചാൽ പൂർണയുദ്ധം’, ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്, ഇറാനിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം യുഎസും അതിന്റെ സഖ്യകക്ഷികളും ഏർപ്പെടുത്തിയ മനുഷ്യത്വരഹിതമായ ഉപരോധങ്ങളും ദീർഘകാല ശത്രുതയും- മസൂദ് പെസെഷ്‌കിയാൻ

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിക്കെതിരെ ആക്രമണം നടന്നാൽ അത് ഇറാൻ രാഷ്ട്രത്തിനെതിരായ “പൂർണയുദ്ധ പ്രഖ്യാപനമായി” കണക്കാക്കുമെന്ന് ട്രംപിനു മുന്നറിയിപ്പുമായി പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ....

Read moreDetails

ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള ‘ഗാസ ബോർഡ് ഓഫ് പീസിൽ’ അണി ചേരാൻ ഇന്ത്യയ്ക്ക് ട്രംപിന്റെ ക്ഷണം, സ്ഥിരാം​ഗത്വം നേടണമെങ്കിൽ 100 കോടി ഡോളർ സംഭാവന നൽകണം!! ട്രംപിന്റെ നടപടിയെ പരസ്യമായി എതിർത്ത് ഇസ്രയേൽ, ബോർഡ് രൂപീകരണം ഇസ്രായേലുമായി കൂടിയാലോചിക്കാതെ- നെതന്യാഹു

വാഷിങ്ടൺ: ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ‘ഗാസ ബോർഡ് ഓഫ് പീസിൽ’ അണി ചേരാൻ ഇന്ത്യയ്ക്ക്...

Read moreDetails
Page 53 of 104 1 52 53 54 104

Recent Posts

Recent Comments

No comments to show.