മദ്യ ലഹരിയില്‍ കാല്‍ നടക്കാരനെ ഇടിച്ചിട്ട് സീരിയല്‍ താരം സിദ്ധാര്‍ത്ഥ് പ്രഭു, നാട്ടുകാരെയും പൊലീസിനെയും ആക്രമിച്ചു, അസഭ്യ വര്‍ഷവും
കോട്ടയം: മദ്യലഹരിയിൽ വാഹനമോടിച്ച സീരിയല്‍ നടൻ സിദ്ധാർഥ് പ്രഭു വഴിയാത്രക്കാരനെ ഇടിച്ചിട്ടു. ചോദ്യംചെയ്ത നാട്ടുകാരെയും തടയാൻ എത്തിയ പൊലീസിനെയും ആക്രമിച്ച ഇയാളെ ഒടുവിൽ ചിങ്ങവനം പൊലീസ് ബലം ...
Read moreDetails









