Month: March 2026

‘ഞങ്ങളുടെ മണ്ണ് സൈനിക നീക്കങ്ങൾക്ക് വിട്ടുകൊടുക്കില്ല’!! വന്നവഴി തിരിച്ചുവിട്ടോ… എട്ട് ആന്റി- ഷിപ്പ് മിസൈലുകളും വഹിച്ചുകൊണ്ടെത്തിയ യുഎസ് യുദ്ധവിമാനങ്ങൾക്ക് നിലംതൊടാൻ അനുവാദം കൊടുക്കാതെ ശ്രീലങ്ക, ‘വിദേശ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല, ഇന്ത്യൻ മഹാസമുദ്രത്തിലെ സമാധാനപരമായ അന്തരീക്ഷം നിലനിർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, ഇറാനിയൻ കപ്പലിനും അനുമതി നിഷേധിച്ചു’- ശ്രീലങ്കൻ പ്രസിഡന്റ്

കൊളംബോ: മധ്യേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എട്ട് ആന്റി- ഷിപ്പ് മിസൈലുകളുമായെത്തിയ അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി നിഷേധിച്ചതായി ശ്രീലങ്ക. ജിബൂട്ടിയിലെ സൈനിക താവളത്തിൽനിന്നുള്ള രണ്ട് അമേരിക്കൻ യുദ്ധവിമാനങ്ങൾ ...

Read moreDetails

അമേരിക്കയെ കൈയൊഴിഞ്ഞ് നാറ്റോകൂട്ടാളികൾ; ‘ഭീരുക്കൾ; യുഎസില്ലെങ്കിൽ നിങ്ങൾ വെറും കടലാസു പുലി; നിങ്ങളിപ്പോൾ സ്വീകരിച്ച നിലപാട് ഒരിക്കലും മറക്കില്ല‘- ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: ഇറാനെതിരെയുള്ള യുദ്ധത്തിൽ പിന്തുണ നൽകാത്ത നാറ്റോ സഖ്യകക്ഷികളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അവർ ഭീരുക്കളാണെന്നും അമേരിക്കയുടെ പിന്തുണയില്ലെങ്കിൽ നാറ്റോ വെറും ‘കടലാസ് ...

Read moreDetails

ഇറാൻ ആക്രമണം: ‘ഖത്തറിന്റെ എൽഎൻജി കയറ്റുമതി ശേഷിയുടെ 17 ശതമാനത്തോളം തടസ്സപ്പെടുത്തി;അഞ്ച് വർഷത്തേയ്ക്ക് ഇന്ധന കയറ്റുമതി പ്രതിസന്ധിയിലാകും‘- ഊർജ്ജകാര്യ മന്ത്രി; ഇന്ത്യ പെട്ടു

ദോഹ: ഇറാൻ നടത്തിയ ആക്രമണങ്ങൾ ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) കയറ്റുമതി ശേഷിയുടെ 17 ശതമാനത്തോളം തടസ്സപ്പെടുത്തിയെന്നും ഇത് വാർഷിക വരുമാനത്തിൽ ഏകദേശം 20 ബില്യൺ ഡോളറിന്റെ ...

Read moreDetails

യുദ്ധരീതി മാറ്റാനുള്ള നീക്കത്തിൽ ഇറാൻ; ‘ആഗോള അഹങ്കാരത്തിന്’ എതിരെയുള്ള ഈ പോരാട്ടത്തിൽ വിട്ടുവീഴ്ചകളില്ല; ഇനിയങ്ങോട്ടുള്ള ആക്രമണങ്ങൾ മിസൈലുകളിൽ ഒതുങ്ങില്ല‘ ഈദ് സന്ദേശത്തിൽ മുജ്തബ ഖമനേയി

ടെഹ്‌റാൻ: ഇസ്രയേലിനും അമേരിക്കയ്ക്കും എതിരെയുള്ള പോരാട്ടം മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി. ഈദ് സന്ദേശത്തിലാണ് അദ്ദേഹം ഇത്തരമൊരു ...

Read moreDetails

സ്ഥാനാനാർത്ഥി പ്രഖ്യാപനം; ആദ്യ ഘട്ടത്തിലെ ആവേശമൊക്കെ ചോർന്നുപോയ എൽഡിഎഫും എൻഡിഎയും; ആളില്ലാതെ ഇനിയും സീറ്റുകൾ ബാക്കി; നാമനിർദേശപത്രിക സമർപ്പണ അവസാന തീയ്യതി തിങ്കളാഴ്ച

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പണം തിങ്കളാഴ്ച അവസാനിക്കും. എന്നാൽ എൽഡിഎഫും എൻഡിഎയും ഇനിയും മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ആദ്യഘട്ട പട്ടികയിറക്കാനുണ്ടായ ആവേശവും ഊർജ്ജവുമൊന്നും പിന്നീടങ്ങോട്ട് ...

Read moreDetails

തിരഞ്ഞെടുപ്പ് ചൂടിൽ കേരളം; നാമനിർദേശ പത്രിക നൽകാൻ ഇനി രണ്ട് ദിനം, അങ്കത്തട്ടിൽ പ്രമുഖർ

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, രാഷ്ട്രീയ കേരളത്തിലെ പ്രമുഖർ ഇന്ന് പത്രിക നൽകും. ഭരണ-പ്രതിപക്ഷ ...

Read moreDetails

പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ നടുറോഡിൽ കുത്തിക്കൊന്നു; പ്രതി പിടിയിൽ

ബെംഗളൂരു: ഗംഗോണ്ടനഹള്ളിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ നടുറോഡിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ പ്രതി പിടിയിൽ. മൂന്ന് കുട്ടികളുടെ അമ്മയായ ഫിർദൗസ് ബാനുവിനെയാണ് (35) വർക്ക്ഷോപ്പ് ജീവനക്കാരനായ ...

Read moreDetails

മമ്മൂട്ടിക്കമ്പനിയുടെ മറവിൽ സ്വദേശത്തും വിദേശത്തും വൻ തട്ടിപ്പ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് തട്ടിപ്പ് നടത്തുന്നതെന്ന് അച്ചായൻസ് ഫിലിം ഹൗസ്, നിയമനടപടിയിലേക്ക് നീങ്ങുന്നു

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയുടെ മറവിൽ സ്വദേശത്തും വിദേശത്തും സിനിമാ മേഖലയിൽ വൻ തട്ടിപ്പ്. വിതരണ ഏജൻസിയുടെ തട്ടിപ്പിന് ഇരയായ അച്ചായൻസ് ഫിലിം ഹൗസ് നിയമ ...

Read moreDetails

ഇന്നത്തെ രാശിഫലം: 21 മാർച്ച് 2026 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഓരോ രാശിക്കും അതിന്റേതായ പ്രത്യേകതകളും സ്വഭാവങ്ങളും ഉണ്ട്. അതാണ് ഓരോരുത്തരുടെയും വ്യക്തിത്വത്തെ വേറിട്ടതാക്കുന്നത്. ഒരു പുതിയ ദിവസം ആരംഭിക്കുമ്പോൾ, ഇന്ന് നിങ്ങൾക്കായി ബ്രഹ്മാണ്ഡം എന്താണ് ഒരുക്കിയിരിക്കുന്നത് എന്ന് ...

Read moreDetails
Page 42 of 74 1 41 42 43 74

Recent Posts

Recent Comments

No comments to show.