ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: ഗ്രൂപ്പ് പോരാട്ടങ്ങള്‍ പിന്നിട്ടു; പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് ആയി

കാസാബ്ലാങ്ക: ആഫ്രിക്കന്‍ വന്‍കരയിലെ ഫുട്‌ബോള്‍ മാമാങ്കം ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിന്റെ പ്രാഥമിക റൗണ്ട് പോരാട്ടങ്ങള്‍ അവസാനിച്ചു. ഒടുവില്‍ നടന്ന ഗ്രൂപ്പ് എഫിലെ മത്സരങ്ങളില്‍ ഐവറി കോസ്റ്റും...

Read moreDetails

ലൂണ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു; ലോണ്‍ അടിസ്ഥാനത്തില്‍ വിദേശ ക്ലബ്ബിലേക്ക്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ടീം വിട്ടു. ലോണ്‍ അടിസ്ഥാനത്തില്‍ വിദേശ ടീമിലേക്ക് മാറിയതായി ഐഎസ്എല്‍...

Read moreDetails

ഹൃദയാഘാതം ഉണ്ടായിട്ടില്ലെന്ന് റൊബര്‍ട്ടോ കാര്‍ലോസ്

ബ്രസീലിയ: ഹൃദയാഘാതം സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഫുട്‌ബോള്‍ ഇതിഹാസം റൊബര്‍ട്ടോ കാര്‍ലോസ് രംഗത്ത്. ലോക ഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായ കാര്‍ലോസ് ഹൃദയാഘാതത്തെ തുടര്‍ന്ന്...

Read moreDetails

പ്രീമിയര്‍ ലീഗ്: ചെല്‍സി മരേസ്‌കയെ പുറത്താക്കി

ലണ്ടന്‍: പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സി ക്ലബ്ബ് മാനേജ്‌മെന്റ് ടീമിന്റെ ഇറ്റാലിയന്‍ കോച്ച് എന്‍സോ മരേസ്‌കയെ പുറത്താക്കി. മാസങ്ങള്‍ക്ക് മുമ്പ് ക്ലബ്ബ് ലോകകിരീടവും കഴിഞ്ഞ സീസണ്‍ യുവേഫ...

Read moreDetails

വിരമിക്കല്‍ തീരുമാനം പരിഗണനയിലെന്ന് സിറ്റ്‌സിപ്പാസ്

ഏതന്‍സ്: പുരുഷ ടെന്നീസ് മുന്‍ ലോക മൂന്നാം നമ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്‌സിപ്പാസ് വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി നടക്കാന്‍ പോലും സാധിച്ചിട്ടില്ല. അത്രത്തോളം...

Read moreDetails

സായി എല്‍എന്‍സിപിഇയില്‍ തമ്മിലടി; കുട്ടികളുടെയും ജീവനക്കാരുടെയും ഭാവി അനിശ്ചിതത്വത്തില്‍

തിരുവനന്തപുരം: കാര്യവട്ടം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യും ലക്ഷ്മിഭായി നാഷണല്‍ കോളജ് ഫോര്‍ ഫിസിക്കല്‍ എഡ്യൂക്കേഷനും(എല്‍എന്‍സിപിഇ) ഭരണ പ്രതിസന്ധിയില്‍. ഉദ്യോഗസ്ഥരും ജീവനക്കാരും രണ്ടുവിഭാഗമായിട്ട് മുന്നോട്ടുപോകുന്നതിനാല്‍ ഭരണ...

Read moreDetails

ട്വിന്റി20 ലോകകപ്പ്: റാഷിദ് ഖാന്‍ അഫ്ഗാനെ നയിക്കും

ഡെറാഡൂണ്‍: ഫെബ്രുവരിയില്‍ നടക്കുന്ന ഐസിസി ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ സ്പിന്‍ ബൗളര്‍ റാഷിദ് ഖാന്‍ നയിക്കും. ലോകകപ്പിനുള്ള 15 അംഗ അഫ്ഗാന്‍ ടീമിനെ അഫ്ഗാനിസ്ഥാന്‍...

Read moreDetails

ഐഎസ്എല്‍: ക്ലബ്ബുകള്‍ പങ്കെടുക്കുമെന്ന ഉറപ്പ് ഇന്നുതന്നെ ലഭിക്കണമെന്ന് എഐഎഫ്എഫ്

ന്യൂദല്‍ഹി: മാറിയ സാഹചര്യത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോള്‍ മുടക്കം കൂടാതെ നടത്തുന്നതിന് തിടുക്കപ്പെട്ട നീക്കവുമായി എഐഎഫ്എഫ്. മൂന്ന് വേദികളിലായി ചുരുങ്ങിയ രീതിയില്‍ ഇത്തവണത്തെ ലീഗ് നടത്താനാണ്...

Read moreDetails

സീനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: സെജിനും അനീഷയും കേരളത്തെ നയിക്കും

തിരുവല്ല: പുരുഷ-വനിതാ സീനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ അന്താരാഷ്‌ട്ര താരങ്ങളായ അനീഷ ക്‌ളീറ്റസും സെജിന്‍ മാത്യുവും നയിക്കും. സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ നിന്നുള്ള താരങ്ങളാണ് ഇരുവരും....

Read moreDetails

പ്രീമിയര്‍ ലീഗ്: ആസ്റ്റണ്‍ വില്ലയെ 4-1ന് തകര്‍ത്തു

ലണ്ടന്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയത്തോടെ പുതുവര്‍ഷത്തെ വരവേറ്റ് ആഴ്‌സണല്‍. ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ പോരാട്ടത്തില്‍ 4-1ന്റെ അത്യുഗ്രന്‍ വിജയമാണ് നേടിയത്. ആദ്യപകുതി ഗോള്‍ രഹിതമായി കടന്നുപോയ...

Read moreDetails
Page 19 of 62 1 18 19 20 62