കംബൈന്‍ഡ് ഡിസ്ട്രിക്‌സ്-എറണാകുളം ഫൈനല്‍

തിരുവനന്തപുരം: കെ സി എ എന്‍ എസ് കെ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ കംബൈന്‍ഡ് ഡിസ്ട്രിക്ട്‌സും എറണാകുളവും ഫൈനലില്‍ കടന്നു. സെമിയില്‍ കംബൈന്‍ഡ് ഡിസ്ട്രിക്ട് മലപ്പുറത്തെയും എറണാകുളം...

Read moreDetails

നിത അംബാനിയെ വരെ തോല്‍പിച്ച് നായികയായ പ്രീതി സിന്‍റ… ടീമിലെ ചുണക്കുട്ടികള്‍ക്ക് ഇത്രയ്‌ക്ക് പ്രചോദനം നല്‍കുന്ന മറ്റൊരു ഐപിഎല്‍ ടീം ഉടമയില്ല

മുംബൈ: ഇക്കുറി ഐപിഎല്‍ ട്രോഫി നല്‍കേണ്ടത് പ്രീതി സിന്‍റയ്‌ക്കാണെന്ന് ക്രിക്കറ്റ് വിദഗ്ധര്‍. പഞ്ചാബ് ഇലവന്‍ എന്ന ടീമിനെ ഒരു വന്‍ഫൈറ്റിംഗ് ഫോഴ്സാക്കി മാറ്റിയതിന് പിന്നില്‍ പ്രീതി സിന്‍റയുടെ...

Read moreDetails

ആവേശ ഫൈനലില്‍ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് ആര്‍ സി ബി, പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചത് 6 റണ്‍സിന്

അഹമ്മദാബാദ്: ഐ പി എല്‍ കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന്. പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ്...

Read moreDetails

സ്വന്തം നാട്ടുകാരുടെ മുന്‍പിലും ഗുകേഷ് മാഗ്നസ് കാള്‍സനെ നാണം കെടുത്തുമോ? കാള്‍സനെ പിന്നിലാക്കി ഗുകേഷ് രണ്ടാമത്; അര്‍ജുനെയും വീഴ്‌ത്തി

സ്റ്റാവംഗര്‍: മാഗ്നസ് കാള്‍സന് കഴിഞ്ഞ 14 വര്‍ഷമായി ആഗോള ചെസ് ഫെഡറേഷനായ ഫിഡെയുടെ റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പര്‍ താരമാണ്. നോര്‍വ്വെ ചെസ്സില്‍ കഴിഞ്ഞ തവണത്തെ ചാമ്പ്യനുമാണ്....

Read moreDetails

ആരാകും? കിങ്‌സ്-റോയല്‍സ്; 18-ാം ഐപിഎല്‍ സീസണിന് ഇന്ന് കലാശപ്പോര്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് പുതിയ ജേതാക്കള്‍ പിറവിയെടുക്കും. രാത്രി 7.30ന് തുടങ്ങുന്ന 18-ാം സീസണ്‍ ഫൈനല്‍ കലാശിക്കുന്നതോടെ ആരാകും കപ്പുയര്‍ത്തുക ?, കാത്തിരിക്കുകയാണ്...

Read moreDetails

വനിതാ ലോകകപ്പ് ക്രിക്കറ്റ് സപ്തംബര്‍ 30 മുതല്‍; ഭാരതവും ശ്രീലങ്കയും സംയുക്ത ആതിഥേയര്‍, പാകിസ്ഥാന് ഭാരതത്തില്‍ കളിയില്ല

ദുബായ്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരുന്ന സപ്തംബര്‍ 30 മുതല്‍ നവംബര്‍ രണ്ട് വരെ ഭാരതത്തിലെയും ശ്രീലങ്കയിലെയും അഞ്ച് വേദികളിലായി മത്സരങ്ങള്‍...

Read moreDetails

ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്ലാസന്‍ വിരമിച്ചു

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. കഴിഞ്ഞ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയ ക്ലാസന്‍ ഇന്നലെയാണ് പരിമിത ഓവര്‍...

Read moreDetails

ഗ്ലെന്‍ മാക്‌സ് വെല്‍ ഏകദിന ക്രിക്കറ്റ് മതിയാക്കി

സിഡ്‌നി: ഓസ്‌ട്രേലിനയന്‍ ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വന്റി20യില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് അറിയിച്ചു. 2026 ട്വന്റി20 ലോകകപ്പിനുള്ള...

Read moreDetails

“എന്തുകൊണ്ടാണ് എല്ലാവരും പാകിസ്ഥാനൊപ്പം നില്‍ക്കുന്നത്? ഇന്ത്യയ്‌ക്കൊപ്പം ആരും ഇല്ല”- വിവാദക്കൊടുങ്കാറ്റായി വീണ്ടും ഷമ മുഹമ്മദ്

ന്യൂദല്‍ഹി: അന്താരാഷ്‌ട്ര വേദികളില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ പ്രതിപക്ഷപാര്‍ട്ടിപ്രതിനിധികള്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് പാകിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിനിടയില്‍ എല്ലാവരും പാകിസ്ഥാനൊപ്പമാണ് എന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ്...

Read moreDetails

റുയ് ലോപസ് ഓപ്പണിംഗില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ വീഴ്‌ത്തുന്ന ഗുകേഷിന്റെ ബ്രില്ല്യന്‍സ് കാണാം….

സ്റ്റാവംഗര്‍: ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോല്‍പിച്ച് നോര്‍വെ ചെസിലെ ഗുകേഷിന്റെ മധുരപ്രതികാരം റുയ് ലോപസിലായിരുന്നു. താന്‍ ലോക ചെസ് ചാമ്പ്യനായത് വെറുതെയല്ലെന്ന് മാഗ്നസ്...

Read moreDetails
Page 44 of 48 1 43 44 45 48

Recent Posts

Recent Comments

No comments to show.