മെട്രോ സ്റ്റേഷനില്‍ പുക ബോംബ് വലിച്ചെറിഞ്ഞു, പിന്നാലെ കത്തിയാക്രമണം, മൂന്നുപേര്‍ കൊല്ലപ്പെട്ടു, മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത് അക്രമി

തായ്പേ: പുക ബോംബ് വലിച്ചെറിഞ്ഞ് കത്തിയാക്രമണം നടത്തി യുവാവ്. തായ്നാവിലെ മെട്രോയിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. തായ്‌പേയ് മെയിൻ സ്റ്റേഷനിൽ പുക ബോംബ് പൊട്ടിച്ച 27കാരനായ...

Read moreDetails

വെടിവച്ച് പരിക്കേല്‍പ്പിച്ചതിന് പിന്നാലെ വാലിന് തീ കൊളുത്തി, കാട്ടാനയെ ജീവനോടെ തീകൊളുത്തിക്കൊന്ന മൂന്നുപേര്‍ അറസ്റ്റില്‍

കൊളംബോ: കാട്ടാനയെ ജീവനോടെ തീ കൊളുത്തിക്കൊന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലാണ് സംഭവം. 42നും 50നും ഇടയിൽ പ്രായമുള്ള മൂന്ന് പേരെയാണ് പൊലീസ് അനുരാധാപുരയിൽ...

Read moreDetails

ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലയ്ക്കു പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും കലാപം, മാധ്യമസ്ഥാപനങ്ങൾക്ക് തീയിട്ടു, ഓഫിസുകൾ അടിച്ചുതകർത്തു, മാധ്യമ പ്രവർത്തകർ കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നു!! കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്ന് പ്രക്ഷോഭക്കാർ

ധാക്ക: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തിൽനിന്ന് പുറത്തേക്ക് നയിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ ഉണ്ടായിരുന്ന വിദ്യാർഥി നേതാവിൻറെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും കലാപ...

Read moreDetails

ആർ എസ് സി മീലാദ് കോണ്‍ക്ലേവ് ഈജിപ്‌തിൽ

മനാമ: മുഹമ്മദ് നബി(സ്വ)യുടെ ആയിരത്തി അഞ്ഞൂറാം ജന്മദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഈജിപ്തിൽ അന്താരാഷ്ട്ര മീലാദ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ ആരംഭിക്കുന്ന...

Read moreDetails

കൂടിക്കാഴ്ചയ്ക്കു മുൻപേ ബോംബ് പൊട്ടിച്ച് ട്രംപ്!! ‘സെലെൻസ്‌കിക്ക് വേണമെങ്കിൽ റഷ്യയുമായുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കാം, അല്ലെങ്കിൽ അദ്ദേഹത്തിന് പോരാട്ടം തുടരാം… ക്രിമിയ തിരികെ ലഭിക്കില്ല, യുക്രൈൻ നാറ്റോയിൽ ചേരുകയുമില്ല, ചില കാര്യങ്ങൾ ഒരിക്കലും മാറില്ല’

വാഷിങ്ടൺ: യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കി വിചാരിച്ചാൽ റഷ്യയുമായുള്ള അവരുടെ യുദ്ധം അവസാനിപ്പിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൂടാതെ യുക്രൈന് നാറ്റോയിൽ പ്രവേശനം നൽകില്ലെന്ന് വ്യക്തമാക്കിയ...

Read moreDetails

പുടിൻ-ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സെലൻസ്കി അമേരിക്കയിലേക്ക്, തിങ്കളാഴ്ച ട്രംപുമായി കൂടിക്കാഴ്ച

വാഷിങ്ടൺ : വ്ലാദിമിർ പുടിൻ-ഡോണൾഡ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി അമേരിക്കയിലേക്ക്. വരുന്ന തിങ്കളാഴ്ച സെലൻസ്കി വൈറ്റ് ഹൗസിലെത്തി ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച...

Read moreDetails

ട്രംപിനു വീണ്ടുവിചാരം!! ‘എനിക്കത് ചെയ്യേണ്ടി വന്നാൽ, ഞാൻ ചെയ്യും, ചിലപ്പോൾ എനിക്കത് ചെയ്യേണ്ടി വരില്ല’…ഇന്ത്യയ്ക്കു മേലുള്ള സെക്കൻഡറി താരിഫ് ഒഴിവാക്കിയേക്കുമെന്ന് സൂചന

ന്യൂയോർക്ക്: റഷ്യൻ അസംസ്‌കൃത എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്കുമേൽ അമേരിക്ക ചുമത്താൻ ഉദ്ദേശിച്ച സെക്കൻഡറി താരിഫ് ഒഴിവാക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച,...

Read moreDetails

വീട്ടുകാരെ കാണിക്കാൻ പറക്കുന്നതിനിടെ കോക്ക്പിറ്റ് തുറന്നിട്ട് പൈലറ്റ്, ഭയന്ന് യാത്രക്കാരും ക്രൂവും, പിന്നാലെ സസ്പെൻഷൻ

ലണ്ടൻ : വിമാനത്തിലുണ്ടായിരുന്ന വീട്ടുകാരെ കാണിക്കാനായി കോക്ക്പിറ്റ് ഡോർ തുറന്നിട്ട പൈലറ്റിന് സസ്പെൻഷൻ. ബ്രിട്ടീഷ് എയർവേയ്സ് പൈലറ്റ് ജാക്ക് സ്റ്റാൻഡേർഡിനെയാണ് സസ്പെൻഡ് ചെയ്തത്. ഹേയ്ത്രൂവിൽ നിന്നും ന്യൂയോർക്കിലേക്കുള്ള...

Read moreDetails

പുടിനെ സ്വീകരിക്കാൻ സൈനികരെക്കൊണ്ട് ചുവപ്പുപരവതാനി വിരിപ്പിച്ച് ട്രംപ്!! ട്രംപിന്റെ പ്രിയ സുഹൃത്തിനുവേണ്ടി ധീരന്മാരായ യുഎസ് സൈനികരെ മുട്ടുകുത്തിച്ച് റെഡ് കാർപ്പറ്റ് വിരിപ്പിച്ചത് വെറുപ്പുളവാക്കുന്നു- വിമർശനം

വാഷിങ്ടൻ: അലാസ്‌കയിൽ എത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ കയ്യടിച്ച് സ്വീകരിക്കുന്ന ഡോണൾ‌ഡ് ട്രംപിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കണ്ടുമുട്ടിയപ്പോൾ ഹസ്താദനത്തിനു മുൻപ് ഇരുനേതാക്കളും പരസ്പരം പുഞ്ചിരിച്ചു....

Read moreDetails

ചില ചോദ്യങ്ങൾക്കു മൗനം!! സാധാരണക്കാരെ കൊല്ലുന്നത് നിങ്ങൾ എപ്പോഴാണ് നിർത്തുക?- കേൾക്കുന്നില്ലെന്ന് ആം​ഗ്യം, ട്രംപ് നിങ്ങളെ എന്തിനു വിശ്വസിക്കണം… ചോദ്യത്തിനു മൗനം

വാഷിങ്ടൻ: ഡോണൾഡ് ട്രംപുമായി നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ അലാസ്കയിൽ എത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്നെ ചോദ്യ ശരങ്ങളാൽ പൊതിഞ്ഞ് യുഎസ് മാധ്യമങ്ങൾ. വെടിനിർത്തലിനെക്കുറിച്ചും സാധാരണക്കാരുടെ മരണങ്ങളെക്കുറിച്ചും...

Read moreDetails
Page 74 of 114 1 73 74 75 114

Recent Posts

Recent Comments

No comments to show.