ട്രംപിന്റെ പുതിയ തന്ത്രമോ ‘സേവ് അമേരിക്ക ആക്ട്’? അമേരിക്കയുടെ തെരഞ്ഞെടുപ്പ് സംവിധാനം സുതാര്യമല്ല, ലോകത്തിനു മുന്നിൽ യുഎസിനെ പരിഹാസ പാത്രമാക്കുന്നു, തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ മാറ്റം കൊണ്ടുവരാൻ റിപ്പബ്ലിക്കൻമാരോട് സഹായം അഭ്യർഥിച്ച് ട്രംപ്!! എതിർത്ത് ഡെമോക്രാറ്റുകൾ
വാഷിങ്ടൺ: അമേരിക്കയിലെ തെരഞ്ഞെടുപ്പ് സംവിധാനം ഒട്ടും സുതാര്യമല്ലെന്നും അത് യുഎസിനെ ലോകത്തിന് മുന്നിൽ പരിഹാസപാത്രമാക്കുന്നുവെന്നും ആരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ‘കപടവും മോഷ്ടിക്കപ്പെട്ടതും ...
Read moreDetails









