സഹോദരാ… എന്താണ് നിങ്ങൾക്ക് ഇത്ര പ്രശ്നം? സിനിമയിൽ അവസരത്തിനായി ആരെങ്കിലും തുണി ഉരിഞ്ഞാല്‍ നിങ്ങള്‍ക്ക് എന്താണ്?? വസ്ത്രധാരണത്തിലോ നഗ്നതാ പ്രദർശനത്തിലോ അല്ല മലയാള സിനിമ നിലനില്‍ക്കുന്നത്, വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എസ്തര്‍
സോഷ്യൽ മീഡിയയിലെ ആക്രമണങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ മറുപടി നൽകി നടി എസ്തർ അനിൽ. ബാലതാരങ്ങളായെത്തിയ പെൺകുട്ടികൾ വളർന്ന് നായികമാരാകുമ്പോൾ അവരെ ‘ഹൈപ്പർ സെക്ഷ്വലൈസ്’ ചെയ്യാനുള്ള പ്രവണത മലയാളികൾക്കുണ്ടെന്ന് ...
Read moreDetails









